SPECIAL REPORTമരത്തിന് പിന്നില്‍ പതുങ്ങിയ തോക്കുധാരിയെ പിന്നിലൂടെ എത്തി കഴുത്തിന് പിടിച്ച് നിലത്തിട്ട് റൈഫിള്‍ തട്ടിയെടുത്തു; റൈഫിള്‍ തിരിച്ചുചൂണ്ടിയപ്പോള് പേടിച്ചരണ്ട് അക്രമി; സിഡ്നി ബോണ്ടി ബീച്ച് കൂട്ടക്കൊലക്കിടയില്‍ ജീവന് പണയം വെച്ച് അക്രമികളെ നേരിട്ട വഴിയാത്രക്കാരന് ഹീറോയായി; സാഹസിക രംഗങ്ങളുടെ വൈറല്‍ വീഡിയോമറുനാടൻ മലയാളി ഡെസ്ക്14 Dec 2025 4:51 PM IST